Malayalam Christian Song ~ Nanniyode Njan Sthuthi Padidum

Malayalam Christian Devotional Song

  • Currently 4.00/5
  • 1
  • 2
  • 3
  • 4
  • 5
Rating: 4.0 out of 1 vote
Comments (0)
Lights off
Sorry, your favorites list is FULL.

Link to this video

Description

Nanniyode Njan Sthuthi Padidum ------------------------------------------------ I will praise God for all His goodness to me Psalm 145:1 I will exalt you, my God the King; I will praise your name for ever and ever Lyrics --------- നന്ദിയോടെ ഞാന് സ്തുതി പാടിടും എന്റെ യേശു നാഥാ എനിക്കായ് നീ ചെയ്തൊരു നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാന് അര്ഹിക്കാത്ത നന്മകളും എനിക്കേകിടും കൃപാനിധേ യാചിക്കാത്ത നന്മകള് പോലുമീ എനിക്കേകിയോനു സ്തുതി സത്യ ദൈവത്തിന് ഏക പുത്രനായ് നിന്നെ വിശ്വസിക്കുന്നു ഞാന് വരും കാലം ഒക്കെയും നിന് കൃപാവരങ്ങള് ചൊരികയെന്നില്

Tags



Comments

Be the first to comment

Sign in or sign up to post comments.
Artist: Malayalam Christian Devotional Song
Video title: Malayalam Christian Song ~ Nanniyode Njan Sthuthi Padidum
Category: Christian
Views: 626
Submitted by: admin