A nice malayalam melody song മിന്നാം മിനുങ്ങെ മിന്നും മിനുങ്ങെ എങ്ങോട്ടാ ണെങ്ങോട്ടാ ണീ തിടുക്കം നീ തനിച്ചല്ലേ പേടിയാവില്ലേ കൂട്ടിന്നു ഞാനും വന്നോട്ടെ ... മഴയത്തും വെയിലത്തും പോവരുതെ നീ നാടിന്റെ വെട്ടം കളയരുതേ നിഴലുപോല് പറ്റി ഞാന് കൂടെ നടന്നപ്പോള് നീ തന്ന കുഞ്ഞു നുറുങ്ങുവെട്ടം ... പൊന്നു വിളയുന്ന പാടത്തും നാട്ടിലും നാനായിടത്തും നീ പാറിയില്ലേ പള്ളിക്കൂടത്തിന്നകംപടിയില്ലാതെ പുന്നാര പാട്ടു നീ പാടിയില്ലേ ...
Sign in or sign up to post comments.